പ്രതിഷ്ഠാദിന മഹോത്സവം
2014 ജനുവരി 15,16 (1189 മകരം 2,3) ബുധൻ,വ്യാഴം
മണ്ണൂർ വടക്കുമ്പാട് ശ്രീ.അയ്യപ്പക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2014 ജനുവരി 15,16 (1189 മകരം 2,3) തിയ്യതികളിലായി ക്ഷേത്ര തന്ത്രി ഭ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു .
15-01-2014 ബുധൻ |
|
16-01-2014 വ്യാഴം |