News & Events

15-1-2013

പ്രതിഷ്ഠാദിന മഹോത്സവം

2013 ജനുവരി 15,16 (1188 മകരം 2,3) ചൊവ്വ,ബുധൻ 

മണ്ണൂർ വടക്കുമ്പാട്‌  ശ്രീ.അയ്യപ്പക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം 2013 ജനുവരി 15,16 (1188 മകരം 2,3) തിയ്യതികളിലായി ക്ഷേത്ര തന്ത്രി ഭ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമുചിതമായി ആഘോഷിക്കുവാൻ തീരുമനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.പ്രതിഷ്ഠാദിന ചടങ്ങുകളിലും മറ്റുപരിപാടികളിലും പങ്കെടുക്കുന്നതിന് നീങ്ങളേവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

15-01-2013ചൊവ്വ
വൈകു.4മണി നടതുറക്കൽ
6മണി ദീപാരാധന
പ്രസാദ ശുദ്ധി
അത്താഴ പൂജ
ചുറ്റുവിളക്ക്

സ്റ്റേജിൽ 15-01-2013 ചൊവ്വ
ഭജന
ശാസ്ത്രീയ നൃത്തങ്ങൾ
ഭാരതനാട്യം
മോഹിനിയാട്ടം
കുച്ചുപിടി
കേരളനടനം
കഥകളി

16-1-2013

പ്രതിഷ്ഠാദിന മഹോത്സവം

16-01-2013 ബുധാൻ
രാവിലെ 5മണി മഹാഗണപതി ഹോമം
6മണി ഉഷപൂജ
ശനിദോഷനിവാരണ പൂജ
കലശാഭിഷേകം,ദ്രവ്യാഭിഷേകം
ഉഷപൂജ
അന്നദാനം

സ്റ്റേജിൽ 15-01-2013 ചൊവ്വ
സോപാന സംഗീതം
നാമജപം
പ്രഭാഷണം

Testimonials

Write your testimonials here.

Add your Testimonial

Location Map

Social Links

T.C. Biju, The Executive Officer Palappetty Bhagavathy Temple P.O. Edamuttam - 680 568 Ph: 0480 - 2836500 mail@sreepalappettybhagavathytemple.com